സകല സമ്പൽ സമൃദ്ധിയേ
Scale: F
Time Signature: 3/4
Tempo: 130
~ Start 13 Bar ~
M/F
സകല സമ്പൽ സമൃദ്ധിയേ
സകല നന്മസ്വരൂപനേ
സന്നിധാനത്തിൽ കാഴ്ചയായ്
വന്നു ഞാൻ വെറും കൈയ്യുമായ്
(സകല.. 1 വരി)
~ Start 13 Bar ~
M/F
എൻ്റെ ജീവിതാശയെല്ലാം
എൻ്റെ സ്വപ്ന ഭാഗ്യമെല്ലാം
C
എൻ്റെ നീറും പ്രശ്നമെല്ലാം
കാഴ്ചദ്രവ്യം നിൻ്റെ മുമ്പിൽ
(സകല.. 4 വരികൾ + 1 വരി)
~ Start ~
M/F
കരുണ തേടി വന്നു ഞാൻ
കൈവല്യദാതാ കൈവിടല്ലേ
C
കണ്ണീർ കണങ്ങൾ വീണതും
കാഴ്ചദ്രവ്യം നിൻ്റെ മുമ്പിൽ
(സകല.. 4 വരികൾ + 1 വരി)