പ്രഭാത പൂക്കൾ വിടർന്നു
Time Signature: 2/4
Tempo: 85
~ Start ~
M/F
പ്രഭാത പൂക്കൾ വിടർന്നു
പൂജാവേദിയൊരുങ്ങി
ആഗതനാകും ദൈവകുമാരനെ
ആമോദ പൂർവ്വം വണങ്ങാം
.
C
പ്രഭാത പൂക്കൾ വിടർന്നു
.
~ Start ~
M/F
മണി വീണയെല്ലാം മീട്ടുകയായ്
മുരളിയിൽ ഗാനമുതിർക്കുകയായ്
C
നൽസ്നേഹഗായകാ വരിക വേഗം
ഗാന പ്രവാഹം കുറിയ്ക്കുവാനായ്
ഗാന പ്രവാഹം കുറിയ്ക്കുവാനായ്
(Link - പ്രഭാത പൂക്കൾ.. 5 വരികൾ)
M/F
കാലിത്തൊഴുത്തിലെ സ്നേഹരംഗം
കാൽവരി ശോകമായ് കാട്ടിടുന്നു
C
സ്വർഗ്ഗം തുറക്കാൻ കനിയേണമേ
സ്വർഗ്ഗം തുറക്കാൻ കനിയേണമേ
(Link - പ്രഭാത പൂക്കൾ.. 5 വരികൾ)