പ്രാർത്ഥന ദീപം കൊളുത്തി
Scale: C
Time Signature: 6/8
Tempo: 95
~ Start 19 Bar ~
M/F
പ്രാർത്ഥന ദീപം കൊളുത്തി
അർച്ചനദ്രവ്യം നിരത്തി
ഈ ബലിപീഠത്തിൻ മുമ്പിൽ
നിൽക്കുന്നു നിൻ മക്കൾ ഞങ്ങൾ
(പ്രാർത്ഥന… 1 വരി)
~ Start 17 Bar ~
M/F
സ്വർഗ്ഗത്തിൽ നിന്നും സ്വർണ്ണത്തേരേറി
സ്വർഗ്ഗീയ രാജാവെഴുന്നള്ളണേ
M/F
ഗാനമാല കോർക്കാം അർച്ചനകളൊരുക്കാം
M/F
സ്വീകരിക്കേണമേ സ്വീകരിക്കേണമേ
സ്വർഗ്ഗീയ രാജാവേ
(പ്രാർത്ഥന… 4 വരികൾ + 1 വരി)
~ Start 17 Bar ~
M/F
പാപത്തിൽ നിന്നും മോചനം നൽകാൻ
ത്രിലോകനാഥനെഴുന്നളളണേ
M/F
ദീപമാല ചാർത്താം അർച്ചനകളൊരുക്കാം
M/F
സ്വീകരിക്കേണമേ സ്വീകരിക്കേണമേ
ത്രിലോക നാഥാ നീ
(പ്രാർത്ഥന… പല്ലവി)