പരമപിതാവേ നിൻ പദതാരിൽ

Time Signature: 3/4 Tempo: 120

പരമപിതാവേ നിൻ പദതാരിൽ
അനുതാപമോടണയ്ക്കും
പ്രാർത്ഥനാമലരുകൾ
കനിവാർന്നു സ്വീകരിക്കു

ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!