പരമ പിതാവേ സ്വല്ലോകനാഥാ
Scale: D
Time Signature: 3/4
Tempo: 125
പരമ പിതാവേ സ്വല്ലോകനാഥാ
തിരുമുമ്പിലുയരും പ്രാർത്ഥനാ സുമങ്ങൾ
കനിവാർന്നു കൈക്കൊള്ളൂ അനുഗ്രഹിക്കൂ
പരമ പിതാവേ സ്വല്ലോകനാഥാ
തിരുമുമ്പിലുയരും പ്രാർത്ഥനാ സുമങ്ങൾ
കനിവാർന്നു കൈക്കൊള്ളൂ അനുഗ്രഹിക്കൂ