ഓസ്തിയിൽ തിരുവോസ്തിയിൽ
ഓസ്തിയിൽ തിരുവോസ്തിയിൽ നിറയും ദൈവകാരുണ്യം
ഓസ്തിയിൽ തിരുവോസ്തിയിൽ നിറയും ദൈവസ്നേഹം (2)
ദൈവസ്നേഹം ദിവ്യ കാരുണ്യമായ്
തിരുവോസ്തിയിൽ നിറയുമ്പോൾ
ആരാധന ആരാധന
ദൈവസ്നേഹം ദിവ്യകാരുണ്യമായി
തിരുവോസ്തിയിൽ നിറയുമ്പോൾ
എന്റെ ദൈവം എനിക്കുവേണ്ടി മന്നിൽ ജാതനായ്
എന്റെ ദൈവം എനിക്കുവേണ്ടി സ്വയം ചെറുതായി (2)
എന്റെ പൊന്നു സ്നേഹിതനായ് കൂടെ നിൽക്കുമെന്നും (2)
(ഓസ്തിയിൽ തിരുവോസ്തിയിൽ)
എന്റെ ദൈവം എനിക്ക് വേണ്ടി കാൽവരി കയറി
എന്റെ ദൈവം എനിക്ക് വേണ്ടി ഓസ്തിയായി മാറി (2)
എന്നിൽ ദിവ്യകാരുണ്യം ദൈവസ്നേഹം ചൊരിയുന്നു (2)
(ഓസ്തിയിൽ തിരുവോസ്തിയിൽ)