~ വിരുത്തം ~
നൃപനീശ്വരാ വന്ദനം വന്ദനം
ദേവനന്ദനാ വന്ദനം വന്ദനം
.
~ Start 13 Bar ~
M/F
സകലജഗതാം ശരണം
ശുഭഗുണാനിധേ ശരണം
.
M/F
മാനാതീതം കൃപയാ ആ.. ആ..
മാനാതീതം കൃപയാ
അഖിലം ഭുവനം തവദർശനം തവദർശനം
(സകല.. 1 വരി)
~ Start 13 Bar ~
M/F
രാജരാജേശുവേ വന്ദനം
കരുണാസാഗര വന്ദനം
.
C
അനുഗ്രഹം തേടും ജനകോടികൾതൻ ആ… ആ… (അനുഗ്രഹം… )
നാമമന്ത്രം ഉയർന്നിടുന്നു (2)
(സകല.. 4 വരികൾ + 1 വരി)
~ Start 13 Bar ~
M/F
ജഗൽപിതാവേ വന്ദനം
സഹസ്ര സമാരാദ്ധ്യാ വന്ദനം
.
C
നിൻപാദ കമലം തേടും മനസ്സുകൾ ആ.. ആ.. (നിൻപാദ…)
പ്രണവമന്ത്രം ഉയർത്തിടുന്നു (2)
(സകല.. പല്ലവി)