നിത്യശാന്തി നൽകണേ
Scale: D
Time Signature: 3/4
Tempo: 120
~ Start 9 Bar ~
M/F
നിത്യശാന്തി നൽകണേ
ക്രിസ്തുവേ ദയാനിധേ
നിത്യമാം പ്രകാശവും
നിൻ മൃതർക്കു നൽകണേ
.
~ Start 11 Bar ~
M/F
നിൻ ദയാമൃതത്തിനായ്
കാത്തു കാത്തു കേണിടും
C
നിൻ മൃതർക്കു നൽകണേ
നിന്നോടൊത്തു സൗഭാഗ്യം
നിന്നോടൊത്തു സൗഭാഗ്യം
(നിത്യശാന്തി… 4 വരികൾ)
~ Start ~
M/F
രക്ഷകാ നിൻ ക്രൂശിനാൽ
വീണ്ടെടുത്ത ദാസരിൽ
C
നിത്യശാന്തി നൽകി നീ
നിന്നോടൊത്തു ചേർക്കണേ
നിത്യശാന്തി നൽകി നീ
(നിത്യശാന്തി… 4 വരികൾ)