~ Start Humming (8 Bar) + 4 Bar ~
നിത്യകവാടം തുറന്നിടുന്നു വിശുദ്ധ മണ്ഡലമുണരുന്നു
താരാമലരുകൾ തഴുകി നിൽക്കും
M/F
വിശുദ്ധമാം ഈ
ദേവാലയത്തിൽ
M
താളലയങ്ങൾ
F
സപ്തസ്വരങ്ങൾ
C
താളലയങ്ങൾ തിരികൊളുത്തും
സപ്തസ്വരങ്ങൾ വിരുന്നൊരുക്കും (2)
ആ.. ആ.. ആ..
.
~ Start 13 Bar ~
M/F
കാനായിലെ കല്യാണ നാളിൽ
ശുദ്ധജലത്തെ വീഞ്ഞാക്കി മാറ്റി…
(Link)
അതിഥികൾതൻ നേത്രദളങ്ങളിൽ
അൽഭുത കാന്തി വിടർത്തി നാഥൻ
അൽഭുത കാന്തി വിടർത്തി
ആ.. ആ.. ആ..
(BGM..)
~ Start 13 Bar ~
M/F
അഞ്ചപ്പവും രണ്ടു മൽസ്യവും
അയ്യായിരം പേർക്കാഹാരമായ്..
(Link)
നാഥൻ നൽകിയ വേള
അവസാന അത്താഴ നാളിൽ
ശിഷ്യഗണങ്ങൾക്കെല്ലാം
വിരുന്നൊരുക്കിയ വേള നാഥൻ
വിരുന്നൊരുക്കിയ വേള
ആ.. ആ.. ആ..
(നിത്യ കവാടം.. പല്ലവി)