നാഥാ സമർപ്പിക്കുന്നു
Scale: F
Time Signature: 3/4
Tempo: 125
~ Start 13 Bar ~
M/F
നാഥാ സമർപ്പിക്കുന്നു
എന്നെ സമർപ്പിക്കുന്നു
പൂർണ്ണമായ് അർപ്പിക്കുന്നു
കാഴ്ചയായ് അർപ്പിക്കുന്നു
.
~ Start 9 Bar ~
M/F
നാഥാ നീ കൈക്കൊള്ളണേ
എന്നെ നീ കൈക്കൊള്ളണേ
പൂർണ്ണമായ് കൈക്കൊള്ളണേ
യാഗമായ് കൈക്കൊള്ളണേ
(നാഥാ.. 4 വരി)
~ Start 13 Bar ~
M/F
നാഥാ നീ മാറ്റേണമേ
എന്നെ നീ മാറ്റേണമേ
പൂർണ്ണമായ് മാറ്റേണമേ
അങ്ങേതായ് മാറ്റേണമേ
(നാഥാ.. പല്ലവി)
| സൂചിക | |
|---|---|
| M | പുരുഷന്മാർ ആലപിക്കുന്നു |
| F | സ്ത്രീകൾ ആലപിക്കുന്നു |
| M/F | പുരുഷന്മാർക്കു ശേഷം സ്ത്രീകൾ ആലപിക്കുന്നു |
| F/M | സ്ത്രീകൾക്കു ശേഷം പുരുഷന്മാർ ആലപിക്കുന്നു |
| C | ഇരുകൂട്ടരും ചേർന്ന് ആലപിക്കുന്നു |