മുറിവേറ്റു പിടയും ഹൃദയത്തിൽ ശാന്തി
Scale: Dm
Time Signature: 2/4
Tempo: 76
~ Start 9 Bar ~
മുറിവേറ്റു പിടയും ഹൃദയത്തിൽ ശാന്തി
പകരാനെൻ നാഥാ നീ വരുമോ (2)
ഉള്ളം തകർന്നു ഞാൻ തേങ്ങീടവേ
മിഴിനീരു മായ്ക്കാൻ നീ വരുമോ (2)
(മുറിവേറ്റു… 2 വരികൾ)
~ Start 5 Bar Hum (4 Bar) + 4 Bar ~
അന്യായമായെന്നെ വിധിച്ചവരോട് ചേർന്ന-
വഹേളിച്ചെന്നെ തളർത്തിയതാം (2)
ചിരിച്ചും കൊണ്ടെന്നുടെ ചങ്കു തുളച്ചവർ
എല്ലാവരോടും ഞാൻ പൊറുത്തീടുവാൻ (2)
(മുറിവേറ്റ… 2 വരികൾ)
~ Start 5 Bar Hum (4 Bar) + 4 Bar ~
അരികത്തു നിന്നും അകലത്തു നിന്നും
അലിവോടെ സ്നേഹം ചൊരിഞ്ഞതാം (2)
പ്രിയരേ എല്ലാം ഞാൻ ഓർക്കുന്നു ഞാൻ
പകരം ഞാനെന്തിന്നു നൽകും (2)
(മുറിവേറ്റു… 4 വരികൾ + 2 വരികൾ)
പാപിയാമെന്നുള്ളിൽ വന്നു വാഴൂ നാഥാ
പാവന പ്രകാശം തൂകിടൂ നാഥാ (2)