മോക്ഷ കവാടം തുറക്കും
Scale: D
Time Signature: 3/4
Tempo: 125
~ Start 7 Bar ~
M/F
മോക്ഷ കവാടം തുറക്കും
രക്ഷകരാ ഓസ്തിയേ
M/F
ശത്രുവിന്നണികൾ തകർക്കാൻ
ശക്തിയും തുണയും തരേണം
.
~ Start 7 Bar ~
M/F
ത്രിത്വൈക ദൈവത്തിനെന്നും
സ്തോത്രം ഉണ്ടായിടേണം
M/F
സ്വർഗ്ഗത്തിൽ അങ്ങേ വണങ്ങാൻ
ഞങ്ങൾക്കു കൃപ നൽകിടേണം
ആമേൻ
| സൂചിക | |
|---|---|
| M | പുരുഷന്മാർ ആലപിക്കുന്നു |
| F | സ്ത്രീകൾ ആലപിക്കുന്നു |
| M/F | പുരുഷന്മാർക്കു ശേഷം സ്ത്രീകൾ ആലപിക്കുന്നു |
| F/M | സ്ത്രീകൾക്കു ശേഷം പുരുഷന്മാർ ആലപിക്കുന്നു |
| C | ഇരുകൂട്ടരും ചേർന്ന് ആലപിക്കുന്നു |