~ Start 5 Bar Hum + 2 Bar ~
M/F
കുമിളപോൽ ക്ഷണികം ഈ കുഞ്ഞു ജീവിതം
യോഗ്യമല്ലേലും എൻ നാഥനേകുന്നു
.
M/F
നിറമിഴിപൂക്കളും നിറയുമീ ചഷകവും
നിറമിഴിപൂക്കളും നിറയുമീ ചഷകവും
.
C
യാഗമായ് ഈ ജീവിതം സ്വീകരിക്കണമേ
.
കാഴ്ചയായ് ഈ കാസയിൽ എന്നെ ഏകുന്നു
പീലാസയിൽ എൻ ആശകൾ ചേർത്തണയ്ക്കുന്നു
.
അലിവിൻ കരങ്ങളാൽ സ്വീകരിക്കണമേ
പാലകാ ഈ പാപിയെ പുണ്യമാക്കണേ
.
~ Start 19 Bar ~
M/F
ഗോതമ്പു മണിപോൽ അഴുകി തീരാൻ
മെഴുകുതിരി പോൽ ഉരുകിത്തീരാൻ
.
M
നിൻ സ്നേഹ ബലിയിൽ ബലിവസ്തുവായ്
.
F
തിരുമാംസ രക്തത്തിൽ അലിഞ്ഞു ചേരാൻ
.
C
യാഗമായ് സ്നേഹമായ് സ്വീകരിക്കണമേ..
(Link)
.
(കാഴ്ചയായ്.. 4 വരികൾ)
~ Start 5 Bar Hum 4 Bar + 2 Bar ~
M/F
എന്നെന്നും നിന്റെ മാത്രം സ്വന്തമാകുവാൻ
എന്നെന്നും നിൻ പ്രിയശിഷ്യനാകുവാൻ
.
M
ആശീർവദിക്കണേ തമ്പുരാനേ
.
F
നിൻ സ്തുതി പാടുവാൻ ശക്തിയേകണേ
.
C
യാഗമായ് സ്നേഹമായ് സ്വീകരിക്കണമേ..
(Link)
.
(കുമിളപോൽ.. പല്ലവി)