~ Start 13 Bar ~
M/F
കൂദാശയിൽ വാഴും യേശുനാഥൻ
കാണുന്നു എൻ ദുഃഖ ജീവിതത്തെ
വിളിക്കുന്നു നാഥൻ സ്നേഹമോടെ
ബന്ധനം നീക്കി സൗഖ്യമേകാൻ
~ Start 13 Bar ~
M/F
രോഗികൾ മാനസ പീഡിതരെ
വിളിക്കുന്നു ഈശോ ശാന്തതയിൽ
M/F
ഉയർത്തുന്നു യേശുവിൻ കരമെൻ്റെ മേൽ
അനുഗ്രഹം നൽകി മോചിക്കുവാൻ
(കൂദാശ… 4 വരികൾ)
~ Start 13 Bar ~
M/F
ദിവ്യകാരുണ്യ നാഥനീശോ
കേൾക്കുന്നു ഹൃദയത്തിൻ സ്പന്ദനങ്ങൾ
M/F
മാറോടണച്ചെന്നെ സ്വീകരിക്കാൻ
കൈനീട്ടി നിൽക്കുന്നു എൻ്റെ മുന്നിൽ
(കൂദാശ… 4 വരികൾ)
~ Start 13 Bar ~
M/F
സ്വർഗ്ഗീയ ദീപമാം യേശു നാഥൻ
വിളിക്കുന്നു എന്നെയും അനുഗമിക്കുക
M/F
കുരിശുമെടുത്തിതാ നടന്നിടുന്നു
ത്യാഗത്തിൻ ജീവിത മാതൃകയായ്
(കൂദാശ… പല്ലവി)