കർമ്മലസഭയുടെ റാണിയായ് വാണിടും
Scale: D
Time Signature: 3/4
Tempo: 130
~ Start ~
M/F
കർമ്മലസഭയുടെ റാണിയായ് വാണിടും
കർമ്മല നാഥേ സ്തുതിക്കുന്നു ഞങ്ങൾ
M/F
സഹനത്തിൻ ജീവിതം മാർഗ്ഗമായ് മാറ്റിയ
അമ്മേ നയിക്കണേ നിൻ പാതയിൽ
(കർമ്മല.. 2 വരികൾ)
~ Start ~
M/F
നക്ഷത്രമുടി ചൂടി നിൽക്കയാണിന്നു നീ
സ്വർഗ്ഗീയ അനുഗ്രഹം നൽകുവാനായ്
(Link)
M/F
ത്യാഗത്തിൻ ജീവിത സൂനമല്ലേ നീ
സഭയുടെ സൗഭാഗ്യ പുത്രിയല്ലേ
(കർമ്മല.. 2 വരികൾ)
~ Start ~
M/F
സ്നേഹത്തിൻ ജീവിതം മന്നിൽ നയിച്ചു
സ്നേഹിതനേശുവിൻ അമ്മയായി
(Link)
M/F
സ്നേഹമാം യേശുവിൽ ഒന്നായ് തീർന്നിടാൻ
സ്നേഹാതിരേകം നീ നൽകീടണേ
(കർമ്മല.. പല്ലവി)