കണ്ണിൻ കൃഷ്ണമണി പോലെ
Scale: Em
Time Signature: 4/4
Tempo: 80
~ Start 5 Bar ~
കണ്ണിൻ കൃഷ്ണമണി പോലെ
എന്നെ കാത്തു കൊള്ളണമേ
നിൻ ചിറകിൻ കീഴിലെന്നെ
നടത്തണമേ നടത്തണമേ
| സൂചിക | |
|---|---|
| M | പുരുഷന്മാർ ആലപിക്കുന്നു |
| F | സ്ത്രീകൾ ആലപിക്കുന്നു |
| M/F | പുരുഷന്മാർക്കു ശേഷം സ്ത്രീകൾ ആലപിക്കുന്നു |
| F/M | സ്ത്രീകൾക്കു ശേഷം പുരുഷന്മാർ ആലപിക്കുന്നു |
| C | ഇരുകൂട്ടരും ചേർന്ന് ആലപിക്കുന്നു |