കനിവോടെ സ്വീകരിക്കേണമേ
Scale: E
Time Signature: 3/4
Tempo: 125
~ Start 9 Bar ~
M/F
കനിവോടെ സ്വീകരിക്കേണമേ
നിറയുമീ ജീവിതതാലത്തിൽ
സന്തോഷ സന്താപ മാലിക
കനിവോടെ സ്വീകരിക്കേണമേ
.
~ Start 9 Bar ~
M/F
വൈദികൻ തൻ തിരു കൈകളിൽ
ഏന്തുന്ന പാവനപാത്രം പോൽ
.
C
നിർമ്മലമല്ലേലും ജീവിതം
അർച്ചനയാവണം ദൈവമേ
(കനിവോടെ.. 4 വരികൾ)
~ Start 9 Bar ~
M/F
നിത്യവും ഞങ്ങളിതേകിടാം
നിത്യസൗഭാഗ്യം നീ നൽകണേ
.
C
നേർവഴി കാട്ടുവാൻ ഞങ്ങളെ
നിൻ പാദതാരിൽ നീ ചേർക്കണേ
(കനിവോടെ.. - പല്ലവി)