~ Start ~
M
കനക ദീപങ്ങൾ തെളിയുന്നു..
(Link)
F
അൾത്താര വാതിൽ തുറക്കുന്നു..
(Link)
(കനക… 2 വരികൾ)
M
സ്വർല്ലോകരാജനെഴുന്നെള്ളുവാൻ.. ആ.. ആ.. (2)
പാതയൊരുക്കുന്നു ഞങ്ങൾ (2)
.
~ Time Signature: 3/4, Tempo: 130 ~
~ Start 5 Bar ~
M
ദൈവമേ..
F
ദൈവമേ..
M/F
ദൈവമേ നിൻതിരുസന്നിധിയിൽ
ഞങ്ങളെ എന്നും വസിച്ചിടാം
M
നിന്നെ വണങ്ങാം.. (F: ആ.. ആ..)
M
നിന്നെ പുകഴ്ത്താം.. (F: ആ.. ആ..)
C
നിന്നെ വണങ്ങാം നിന്നെ പുകഴത്താം
പൂജാപുഷ്പങ്ങൾ ചാർത്തിടാം (2)
(Link)
(കനക ദീപങ്ങൾ.. 4 വരികൾ)
~ Time Signature: 3/4, Tempo: 130 ~
~ Start 5 Bar ~
F
കാൽവരി..
..
M
കാൽവരി..
..
F/M
കാൽവരിയിലെ ദൈവമേ
അൾത്താരയിൽ വാഴും ദൈവമേ
F
നിന്നെ വണങ്ങാം.. (M: ആ.. ആ..)
F
നിന്നെ പുകഴ്ത്താം.. (M: ആ.. ആ..)
C
നിന്നെ വണങ്ങാം നിന്നെ പുകഴ്ത്താം
പൂജാപുഷ്പങ്ങൾ ചാർത്തിടാം (2)
(Link)
(കനക.. പല്ലവി)