കാഴ്ച നൽകാൻ ഒന്നുമില്ല നാഥാ
Scale: Em
Time Signature: 3/4
Tempo: 124
~ Start 11 Bar ~
M/F
കാഴ്ച നൽകാൻ ഒന്നുമില്ല നാഥാ
ഉള്ളതോ എൻ ജീവൻ മാത്രം
M/F
തരുന്നിതാ പവിത്രമാം ജീവിതം
സ്വീകരിക്കു നാഥാ പൂർണ്ണമായും
(കാഴ്ച നൽകാൻ… 2 വരികൾ)
~ Start 9 Bar ~
M/F
സമർപ്പിക്കുന്നു എൻ സർവ്വസ്വവും
നിൻ സ്നേഹവലയത്തിനുള്ളിൽ
M/F
നൽകിടുന്നു എൻ ദേഹവും ദേഹിയും
ആശീർവദിച്ചു നീ പവിത്രമാക്കൂ
(കാഴ്ച നൽകാൻ… 2 വരികൾ)
~ Start 9 Bar ~
M/F
സമർപ്പിക്കുന്നു എൻ നേട്ടങ്ങളൊക്കെ
ലഭിച്ചതല്ലോ നിൻ കാരുണ്യത്താൽ
M/F
നൽകിടുന്നു ഈ അപ്പവും വീഞ്ഞും
നിൻ മാംസരക്തങ്ങളാക്കി മാറ്റൂ
(കാഴ്ച നൽകാൻ… പല്ലവി)