എന്നിൽ വസിക്കാൻ ദൈവമേ വരിക
Scale: F
Time Signature: 3/4
Tempo: 120
~ Start 13 Bar ~
M/F
എന്നിൽ വസിക്കാൻ ദൈവമേ വരിക
നിൻ വരവിനായ് വഴിയൊരുക്കാം
M/F
ദീപങ്ങളാലെ പൂത്താലമേന്തി
നാഥാ നിനക്കായ് കാത്തിരിക്കാം
(എന്നിൽ… 2 വരികൾ)
~ Start 13 Bar ~
M/F
അകതാരിൽ നിറയെ സ്നേഹവുമായ്
നിൻ ദിവ്യഗീതി ഞാൻ പാടി നിൽക്കേ
M/F
നിൻരൂപമെനിക്കിന്നു ദൃശ്യമാക്കൂ
എനിക്കുന്നു ചൈതന്യം പകർന്നു നല്കൂ
(എന്നിൽ… 2 വരികൾ)
~ Start 13 Bar ~
M/F
രാജാധിരാജാ വരികയെന്നിൽ
ജീവജലം കൊണ്ടെൻ ദാഹം തീർക്കാൻ
M/F
നിൻകൃപയെന്നിൽ തെളിയേണമേ
നിൻ പ്രഭ മങ്ങാതെ തിളങ്ങണമേ
(എന്നിൽ… പല്ലവി)