ഈശൻ സത്യമായ് വാഴും
~ Start 5 Bar ~
M/F
ഈശൻ സത്യമായ് വാഴും
വിശ്വ പ്രകാശ ഗേഹം
നിത്യം സ്ഫുരിക്കും സ്നേഹം
സ്തോത്രം സദാപി സ്തോത്രം
.
~ Start 5 Bar ~
M/F
എങ്ങും പ്രകാശം ചൊരിയും
മന്നിൽ ആശ്വാസം പകരും
ദിവ്യ ദർശനം തന്നു
പ്രഭോ പ്രണാമം പ്രണാമം
(ഈശൻ.. 4 വരികൾ)
~ Start 5 Bar ~
M/F
ഈശൻ സത്യമായ് വാഴും
വിശ്വ പ്രകാശ ഗേഹം
നിത്യം സ്ഫുരിക്കും സ്നേഹം
സ്തോത്രം സദാപി സ്തോത്രം
.
~ Start 5 Bar ~
M/F
എങ്ങും പ്രകാശം ചൊരിയും
മന്നിൽ ആശ്വാസം പകരും
ദിവ്യ ദർശനം തന്നു
പ്രഭോ പ്രണാമം പ്രണാമം
(ഈശൻ.. 4 വരികൾ)
| സൂചിക | |
|---|---|
| M | പുരുഷന്മാർ ആലപിക്കുന്നു |
| F | സ്ത്രീകൾ ആലപിക്കുന്നു |
| M/F | പുരുഷന്മാർക്കു ശേഷം സ്ത്രീകൾ ആലപിക്കുന്നു |
| F/M | സ്ത്രീകൾക്കു ശേഷം പുരുഷന്മാർ ആലപിക്കുന്നു |
| C | ഇരുകൂട്ടരും ചേർന്ന് ആലപിക്കുന്നു |