ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
~ Start 17 Bar ~
ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
കൊച്ചു കൈവെള്ളയിൽ അണയും
സ്വർഗ്ഗ സമ്മാനമേ…
(Link 2 Bar)
ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
ദ്യോവിതിൻ യാത്രയിൽ
എൻ്റെ ദിവ്യ പാഥേയമേ
ഹൃദയമൊരുക്കി ഞാൻ നാഥാ അണയൂ
സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ
നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ
(നീക്കണമേ… കൃപകൾ)
(ദിവ്യകാരുണ്യമേ… പാഥേയം)
~ Start 13 Bar ~
കടലോളം സ്നേഹമാം മരുഭൂവാം മാനസേ
മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ (2)
സ്വർഗ്ഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം
ഹൃദയം പറുദീസ എന്നീശോ എൻ ഭാഗ്യം(2)
അനവരതം കൃപ
ചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ… 2 വരികൾ)
~ Start 9 Bar ~
സർവ്വം നീ തന്നപോൽ നൽകാനുണ്ടേറെ ഞാൻ
നിന്നിൽ വളർന്നിടാർ അഴിയാനുണ്ടേറെ ഞാൻ (2)
സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം
വചനം എൻ ദീപം സൽസുകൃതം എൻ ധർമ്മം (2)
അനവരതം കൃപ ചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ… 7 വരികൾ)
(നീക്കേണമേ… 2 +ങും… ങും… ങും…)