ദീപം വിശ്വദീപം
Scale: C
Time Signature: 2/4
Tempo: 85
~ Start ~
F
ദീപം..
M
വിശ്വദീപം..
F
ദീപം..
M
മാർഗ്ഗദീപം..
F
ദീപം..
M
സത്യദീപം..
(ദീപം.. Opposite)
~ Start ~
M/F
യുഗങ്ങൾ തോറും ജ്വലിക്കും
ജന്മാന്തരങ്ങളിൽ വാഴുന്ന ദേവാ
M/F
അന്തരാത്മാവിൽ ആഴ്ന്നിങ്ങും പ്രകാശമേ
C
പ്രണാമം.. പ്രഭോ പ്രണാമം..
പ്രഭോ പ്രണാമം (Link)
.
(ദീപം.. 3 വരികൾ)
~ Start ~
M/F
നിറങ്ങൾ തേടും ജനമേ
നിതാന്ത സുന്തര ജ്വാലയിലമരൂ
M/F
മനോതലങ്ങളിൽ ശാന്തിതരും പ്രകാശമേ
പ്രണാമം.. പ്രഭോ പ്രണാമം..
പ്രഭോ പ്രണാമം (Link)
(ദീപം.. പല്ലവി)