ദൈവമേ ഞാനങ്ങയിൽ
Scale: Em
Time Signature: 4/4
Tempo: 85
~ Start 17 Bar ~
M/F
ദൈവമേ ഞാനങ്ങയിൽ
സർവ്വവും സമർപ്പണം ചെയ്തിടുന്നു
M/F
സ്വന്തമെന്നോതുവാൻ യാതൊന്നുമില്ലയെന്നിൽ
(ദൈവമേ… 1 വരി)
~ Start 17 Bar ~
M/F
ശൂന്യമായെന്നിൽ കാണുന്ന സമ്പത്തെല്ലാം
നാഥാ നിൻ കാരുണ്യമൊന്നിനാൽ
M/F
യോഗ്യമായ് തീർക്കൂ യോഗ്യമായ് തീർക്കൂ
(ദൈവമേ… 4 വരികൾ + 1 വരി)
~ Start 17 Bar ~
M/F
സന്തോഷദുഃഖങ്ങൾ വിശ്രമവേളകൾ
പങ്കിടാം സോദരരൊത്തു ഞാൻ
M/F
എല്ലാം നിനക്കായി എല്ലാം നിനക്കായി
(ദൈവമേ… പല്ലവി)