~ Start 9 Bar ~
M/F
ദൈവമേ ദൈവമേ
തരൂ വരം കൃപാമൃതം
F
എൻ ജീവിതം ഈ പങ്കജം
M
എന്നാത്മ ഗാന പങ്കജം…
ആ… ആ… (2)
M/F
കരുണയുള്ള തമ്പുരാനേ
സ്വീകരിക്കു കൈകളിൽ…
ഓ… ഓ…
(ദൈവമേ… 2 വരികൾ)
~ Start 9 Bar ~
M/F
കരളിലേതു മോഹവും ഉയിനേതു ദാഹവും
കരകവിഞ്ഞു നിൽക്കും
ഞങ്ങടെ ദീനയാചനാ താലവും
C
ജീവനായ ദൈവമേ
സ്വീകരിക്കൂ കൈകളിൽ…
(Link)
(ദൈവമേ… 2 വരികൾ)
~ Start 9 Bar ~
F/M
കനിവെഴും പ്രകാശമേ
കുളിരെഴും പ്രവാഹമേ
കതിരു തേടി കനിവു തേടി
കരുണതൻ വഴി തേടുന്നു
C
നിൻ കാക്ഷമേകണേ
അഭയം നിന്നിൽ മാത്രമേ…
(Link)
(ദൈവമേ… പല്ലവി)