ചൈതന്യ ദീപങ്ങൾ മിഴി തുറന്നു
Scale: C
Time Signature: 2/4
Tempo: 100
~ Start 13 Bar ~
M/F
ചൈതന്യ ദീപങ്ങൾ മിഴി തുറന്നു
അൾത്താര വാതിൽ തുറന്നു
മാലാഖമാർ വീഥിയൊരുക്കുന്നു
സ്വർഗ്ഗീയ രാജനെ സ്വീകരിക്കാൻ
C
സ്വീകരിക്കാൻ… (3)
.
~ Start 13 Bar ~
M/F
ഗാഗുൽത്തായിലെ രക്ത ബലി
ഈ യാഗവേദിയിലുയരുമ്പോൾ
M/F
അൾത്താരയിൽ വാഴും ദേവാ
ആശ്രയമായ് വന്നിടേണേ
C
വന്നിടേണേ… (3)
(ചൈതന്യ… 5 വരികൾ)
~ Start 13 Bar ~
M/F
കൂരിരുൾ പാതയിൽ അലയുമീ ഞങ്ങൾ
ഈ ബലിവേദിയിലണയുമ്പോൾ
M/F
സക്രാരിയിൽ വാഴും ദേവാ
ആലംബമായ് വന്നീടേണേ
C
വന്നിടേണേ… (3)
(ചൈതന്യ… പല്ലവി)