ഭൂമുഖം നിത്യം പവിത്രമാക്കീടും
Scale: D
Time Signature: 3/4
Tempo: 130
~ Start ~
M/F
ഭൂമുഖം നിത്യം പവിത്രമാക്കീടും
സ്നേഹ സ്വരൂപനാം സർവ്വേശ്വരാ
നിൻതിരുമുമ്പിൽ കാഴ്ചയർപ്പിച്ചിടും
പൂജാദ്രവ്യങ്ങൾ സ്വീകരിച്ചാലും
.
~ Start ~
M/F
പാപവിമോചനം ഞങ്ങൾക്കേകീടാൻ
ജീവാർപ്പണം ചെയ്ത ദിവ്യസ്നേഹമേ
(Link)
M/F
അങ്ങയോടൊന്നായ് ഈ ബലി പങ്കിടാൻ
യാഗമായ് തീരാൻ മോഹമെന്നും
M
സ്വീകരിച്ചാലും…
F
ആ… ആ…
M
ദേവാ…
F
ആ….. ആ….
C
സ്വീകരിച്ചാലും യേശു ദേവാ… ആ… ആ…
(Link)
(ഭൂമുഖം… 4 വരികൾ)
~ Start ~
M/F
ദൈവീക ജീവൻ ഞങ്ങൾക്കു നൽകീടാൻ
ദിവ്യകാരുണ്യമായ് തീർന്ന നാഥാ
(Link)
M/F
ഞങ്ങൾക്കു സ്വന്തമായ് നീ തന്നതെല്ലാം
ജീവിതബലിയായ് അർപ്പിക്കുന്നു
M
സ്വീകരിച്ചാലും…
F
ആ… ആ…
M
ദേവാ…
F
ആ….. ആ….
C
സ്വീകരിച്ചാലും യേശു ദേവാ… ആ… ആ…
(ഭൂമുഖം… പല്ലവി)