~ Start 9 Bar ~
ബലിയർപ്പണം.. ആ.. ആ…
ബലിയർപ്പണം.. ആ.. ആ…
സ്നേഹമാം ബലിയർപ്പണം
അർപ്പണം.. ആ..
(Link) (2 Bar)
M/F
സർവ്വലോക പരിപാലകനാം
ക്രിസ്തുനാഥൻ്റെ തിരുബലിയിൽ
പങ്കു ചേരാൻ ബലിയേകീടാൻ
അണയുവിൻ തിരുസന്നിധേ
വാഴ്ത്തിടാം സ്വർഗ്ഗനാഥനെ
സ്വാഗതം ഏകാം ഈ ദിവ്യബലിയിൽ (2)
.
~ Start 13 Bar ~
M/F
മർത്യനെന്നും ശാന്തിയേകാൻ
പാപമോചനം നൽകിടാൻ
M/F
ദൈവസ്നേഹം മാംസമായി
യാഗമായതിന്നോർമ്മയായ്
ബലിയണയ്ക്കാൻ ഒന്നുചേരാം
(സർവ്വ.. 4 വരി + കോറസ് - 1)
~ Start 13 Bar ~
M/F
വാനദൂതർ പാടും സ്തുതികൾ
പാരിലെങ്ങും പാടിടാം
M/F
അനുതപിക്കാം മോക്ഷം നേടാൻ
സത്യവചന സാക്ഷിയായ്
പോയിടാം ഈ ലോകമെങ്ങും
(സർവ്വ.. 4 വരി + കോറസ് 2)
സ്വാഗതം ഏകാം ഈ ദിവ്യബലിയിൽ (3)