ബാവായ്ക്കും പുത്രനും
Scale: D
Time Signature: 3/4
Tempo: 130
~ Start ~
M/F
ബാവായ്ക്കും പുത്രനും
പരിശുദ്ധ റൂഹായ്ക്കും
സ്തുതിയായിരിക്കട്ടെ - എപ്പോഴും
സ്തുതിയായിരിക്കട്ടെ
.
~ Start 5 Bar ~
M/F
കരുണാമയനായ കർത്താവേ
കാത്തരുളീടേണമേ ഞങ്ങളെ കാത്തരുളീടേണമേ
M/F
കണ്ണീരു നിറഞ്ഞൊരീ പാനപാത്രങ്ങൾ നീ
കൈനീട്ടി വാങ്ങേണമേ
(ബാവായ്ക്കും.. 4 വരികൾ)
~ Start 5 Bar ~
M/F
ഉയരങ്ങളിലുള്ള കർത്താവേ
കൂട്ടായിരിക്കേണമേ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ
M/F
ഗദ്ഗദ കണ്ഠരായ് പ്രാർത്ഥിക്കും ഞങ്ങൾ തൻ
ദുഃഖങ്ങൾ നീക്കേണമേ
(ബാവായ്ക്കും.. - പല്ലവി)