ആത്മ ജ്യോതിസ്സുണരുന്നീ സവിധേ
Time Signature: 4/4
Tempo: 80
~ Start 13 Bar ~
C
ആത്മ ജ്യോതിസ്സുണരുന്നീ സവിധേ
ആത്മനാഥനു സ്വരവന്ദനം (Humming) (2)
M/F
ആർദ്ര മാനസം പൂകുന്നീ സവിധേ
കീർത്തന മാലയാൽ അഭിഷേകം
(ആത്മ.. 2 വരികൾ)
~ Start 9 Bar ~
M/F
വിശ്വസ്നേഹ ഗീതമുണർത്തിയ
വിശ്വപ്രകാശമാം ശ്രീയേശുവേ
M/F
മേഘനാദം ഒരു താളമാകട്ടെ
ബ്രഹ്മദങ്ങൾ നാദവീചിയായി
(Link)
(ആത്മ.. 2 വരികൾ)
~ Start 9 Bar ~
M/F
വിണ്ണിൽ താരക പൂക്കൾ വിടർത്തിയ
വിശ്വചൈതന്യമാം ജഗദീശ്വരാ
M/F
സാഗരനാദം ഒരു രാഗമാകട്ടെ
ഗിരിനിരകൾ ഏറ്റു പാടിടട്ടെ
(Link)
(ആത്മ.. 2 വരികൾ)