അത്യുന്നതന്റെ മറവില്‍

അത്യുന്നതന്റെ മറവില്‍
സര്‍വ്വശക്തന്റെ തണലിൽ
പാർക്കുന്നവൻ ഭാഗ്യവാന്‍ ഭാഗ്യവാന്‍
എന്റെ സങ്കേതവും കോട്ടയും
ഞാനാശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോടേറ്റു ചൊല്ലിടും
അവന്‍ ഏറ്റു ചൊല്ലിടും

വേടന്റെ കെണിയില്‍നിന്നും
മാരകമാം മാരിയില്‍നിന്നും
നിന്നെ രക്ഷിക്കും തൂുവല്‍കൊണ്ട്‌ മറയ്ക്കും
ചിറകിന്‍ കീഴില്‍ നിനക്കഭയമേകും
വിശ്വസ്തതകൊണ്ടു നിന്നെ കവചമണിയിയ്ക്കു:

ഭീകരത നിറഞ്ഞ രാത്രിയും
പകൽ പറക്കും അസ്ത്രത്തെയും
തെല്ലും ഭയം വേണ്ട കൂരിരുട്ടിനെയുഠ