അസാദ്ധ്യകാര്യ മദ്ധ്യസ്ഥനേ (വി. യൂദാശ്ലീഹാ)
Scale: G
Time Signature: 4/4
Tempo: 128
~ Start 17 Bar ~
M
അസാദ്ധ്യകാര്യ മദ്ധ്യസ്ഥനേ
വിശുദ്ധ യൂദാശ്ലീഹായേ
M
നമിച്ചിടുന്നു…
F
നമിച്ചിടുന്നു
M
ഞങ്ങൾ സ്തുതിച്ചിടുന്നു
F
ഞങ്ങൾ സ്തുതിച്ചിടുന്നു
C
ഒരായിരം നന്ദിയേകിടുന്നു (2)
(F - അസാദ്ധ്യകാര്യ…. 6 വരികൾ + 1 വരി)
~ Start 17 Bar ~
M/F
നാനാ ജാതി മക്കൾ
നിൻ കൃപ തേടി വരുന്നു
M/F
അനുഗ്രഹദായകാ
ഈശോതൻ സ്നേഹിതനേ
C
സ്തുതിയും സ്തോത്രവും ഏകിടുന്നു (2)
(അസാദ്ധ്യ കാര്യ… 1 വരി)
~ Start 17 Bar ~
M/F
രോഗികൾ പീഡിതർ പതിതരാം ഞങ്ങളിൽ
അൽഭുത മാരി പൊഴിയുവോനേ
M/F
യേശു സാക്ഷിയായ്
വിശ്വാസം പകർന്നവനേ
C
സ്തുതിയും സ്തോത്രവുമേകിടുന്നു
(അസാദ്ധ്യ കാര്യ… പല്ലവി)