അപ്പത്തിൽ വാഴും സ്നേഹമേ
Scale: D
Time Signature: 3/4
Tempo: 125
~ Start 13 Bar ~
M/F
അപ്പത്തിൽ വാഴും സ്നേഹമേ
യേശുനായകാ (2)
.
~ Start 13 Bar ~
M/F
വിണ്ണിൻ പാതേ നീ വന്നഹോ
മന്നിൽ സ്നേഹം ചിന്താൻ (2)
M/F
പാടുന്നിതാ നിൻ സ്നേഹ സംഗീതം
സ്നേഹരാജനേ (2)
(അപ്പത്തിൽ… പല്ലവി)
~ Start 13 Bar ~
M/F
പാപിക്കു മോക്ഷം നൽകുവാൻ
സ്നേഹബന്ധിതനായ് (2)
M/F
സക്രാരി തന്നിൽ രാപകൽ വാഴും
രാജരാജനേ
(അപ്പത്തിൽ… പല്ലവി)
~ Start 13 Bar ~
M/F
ഭാരം ചുമന്നു ദീനനായ്
കേഴും മാനവരിൽ
M/F
ആശ്വാസവും സന്തോഷവുമേകും
നാഥൻ നീയല്ലോ
(അപ്പത്തിൽ… പല്ലവി)