അനുതാപമൂറും ഹൃദയത്തില്‍
അനുതാപമൂറും ഹൃദയത്തില്‍
പാപകറകളെല്ലാം കഴുകി (2)
സ്നേഹത്തിന്‍ മാധുരി തൂകി… (2)
അങ്ങേതായ് മാറ്റുമോ കാരുണ്യമേ (2)
ഏകനീശന്‍ തന്റെ തിരുമെയ് നിണവും
സ്വീകരിക്കുകില്‍ ജീവന്‍ നേടിടും
മനുജനില്‍ വസിക്കൂവാനായി മോഹം
ചൊല്ലുവാന്‍ ആകുമോ നിന്‍ കാരുണ്യം
ദിവ്യഭോജനം പാതയില്‍ സംരക്ഷണം
ശക്തിയേകിടും സ്നേഹാമൃതം
ക്ലേശിതര്‍ക്കും രോഗികള്‍ക്കുമാശ്വാസം
ചൊല്ലുവാൻ ആകുമോ നിൻ കാരുണ്യം