~ Start 13 Bar ~
M/F
അന്നൊരു ജീവൻ തുടിച്ചു നിന്നു
കാൽവരിക്കുന്നിലാ ചെങ്കതിരിൽ
മാനവും ഭൂമിയും പകച്ചു നിന്നു
മാനുഷരാകെ തരിച്ചു നിന്നു
(അന്നൊരു… 1 വരി)
~ Start 13 Bar ~
M/F
ഓർമ്മകൾ ഓർമ്മകൾ ആയിരങ്ങൾ
C
ഓളങ്ങളായിതാ വന്നിടുന്നു
ഇന്നുമാ ചെയ്തികൾ മിന്നി നില്പൂ
മന്നിനു മുക്തിയും ശക്തിയുമായ്
(അന്നൊരു… 4 വരികൾ + 1 വരി)
~ Start 13 Bar ~
M/F
തീർത്ഥകരും വൽസലരും ഇങ്ങായിരങ്ങൾ
C
ക്രിസ്തു മഹേശാ രാജപദം
മുത്തിയും വാഴ്ത്തിയും വന്നിടുന്നു
ജയ് ജയ് ക്രിസ്തുരാജപദം
ജയ് ജയ് ക്രിസ്തുരാജപദം
ജയ് ജയ് ക്രിസ്തുരാജപദം
(അന്നൊരു… 4 വരികൾ + 1 വരി)