അങ്ങകലെ കിഴക്കു ദിക്കിൽ
Scale: Em
Time Signature: 2/4
Tempo: 110
~ Start 9 Bar ~
M/F
അങ്ങകലെ കിഴക്കു ദിക്കിൽ
ഉദിച്ചുയർന്നൊരു നക്ഷത്രം
ഉദിച്ചുയർന്നൊരു നക്ഷത്രം
C
നോക്കി നിന്നു ഞാൻ നോക്കി നിന്നു ഞാൻ
നോക്കി നിന്നു ഞാനും
(അങ്ങകലെ… 3 വരികൾ)
~ Start 9 Bar ~
M/F
നീങ്ങുകയായീ നക്ഷത്രം
പിൻതുടരാമീ നക്ഷത്രത്തെ
M/F
കാണാൻ നല്ലൊരു ദീപമൊക്കിയ
അൽഭുത കാഴ്ചകളെന്തെന്നൊക്കെ
(അങ്ങകലെ… 3 വരികൾ)
~ Start 9 Bar ~
M/F
കാടുകളേ മേടുകളേ
കുന്നിൻ ചരുവിലെ കാട്ടരുവി
M/F
അറിയില്ലേ ഒരു രാജകുമാരൻ
പിറന്ന കൊട്ടാരമെവിടെയെന്ന്
(അങ്ങകലെ… പല്ലവി)