അണയാം നമുക്കൊന്നായ്
അണയാം നമുക്കൊന്നായ്
ഈ ബലിയില്‍ ദിവ്യബലിയില്‍
സ്‌നേഹം നൂകരും ഈ
ഭവനം പാവനം
ഹൃദയം പൂവനം
സുഗന്ധം ഏകിടാം
പരിപാവനമാം നവമാനസ്സരായ്
നാഥാ ഞങ്ങളണഞ്ഞിടാം
ദീപം തെളിഞ്ഞിതാ
നാഥാ നീ വരൂ
നിന്‍ പൂജിത ശീലുകള്‍ പാടിയിതാ
നാഥാ ഞങ്ങളണഞ്ഞീടാം
അണയാം നമുക്കൊന്നായ്
ഈ ബലിയില്‍ ദിവ്യബലിയില്‍
സ്‌നേഹം നൂകരും ഈ
ഭവനം പാവനം
ഹൃദയം പൂവനം
സുഗന്ധം ഏകിടാം
പരിപാവനമാം നവമാനസ്സരായ്
നാഥാ ഞങ്ങളണഞ്ഞിടാം
ദീപം തെളിഞ്ഞിതാ
നാഥാ നീ വരൂ
നിന്‍ പൂജിത ശീലുകള്‍ പാടിയിതാ
നാഥാ ഞങ്ങളണഞ്ഞീടാം