അമ്മേ സ്നേഹ നാഥേ
M/F
അമ്മേ സ്നേഹ നാഥേ
ആശ്രയം നീയേ
C
ചൊരിയൂ സ്നേഹദാനം
പകരൂ സ്വർഗ്ഗനാദം
കരയും നിൻ സുതരിവരെ
കൈകളിൽ താങ്ങൂ
(അമ്മേ .. 2 വരികൾ)
Chorus:
അമ്മേ എന്നുടെ അമ്മേ
അമ്മേ യേശുവിൻ അമ്മേ
അഭയം നൽകി കാക്കണമേ നീയെന്നും
.
M/F
കരുണാ സാഗരമമ്മേ
കൈവിടല്ലേ തായേ
M/F
ഇരുളിൽ താണിടാതെ
കാത്തു കൊള്ളണമേ
.
(അമ്മേ എന്നുടെ… )
M/F
അമല മനോഹരിയമ്മേ
വിശുദ്ധി നിറയും തായേ
M/F
വിശുദ്ധി നൽകിടേണേ
അനുഗ്രഹിക്കൂ നീ
(അമ്മേ സ്നേഹ…)
(അമ്മേ എന്നുടെ….) (2)