~ Start 1 Bar ~
~ വിരുത്തം ~
അമ്മേ… എന്റെ അമ്മേ…
എന്റെ ഈശോയുടെ അമ്മേ…
അമ്മേ… എന്റെ അമ്മേ…
എന്റെ ഈശോയുടെ അമ്മേ…
എനിക്കീശോ തന്നൊരമ്മേ…
.
~ Start 4 Bar ~
M
അമ്മേ എന്റെ അമ്മേ
എന്റെ ഈശോയുടെ അമ്മേ
അമ്മേ എന്റെ അമ്മേ
എനിക്കീശോ തന്നൊരമ്മേ
ആവേ മരിയ കന്യാമാതാവേ
(അമ്മേ എന്റെ അമ്മേ.. (F) 4 വരികൾ)
~ Start 10 Bar ~
M/F
തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ
ജപമണിമാലകളിൽ ഉയരും നന്മനിറഞ്ഞവളമ്മ
M/F
പറുദീസയായി അമ്മ ദൈവത്തിനു പാർക്കാൻ
പുണ്യാശ്രമമായി അമ്മ ഈശോയ്ക്കു വളരാൻ
(അമ്മേ എന്റെ അമ്മേ.. 4 വരികൾ)
(ആവേ മരിയ..)
(അമ്മേ എന്റെ അമ്മേ.. 4 വരികൾ)
~ Start 10 Bar ~
M/F
മിഴികൾ നിറയുമ്പോൾ അമ്മ മഴവില്ലായ് തെളിയും
മൊഴികൾ ഇടറുമ്പോൾ എന്നുടെ സ്വരമായ് തീർന്നീടും
M/F
ദുഃഖമകന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമേ
പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമേ
(അമ്മേ എന്റെ അമ്മേ.. 4 വരികൾ)
(ആവേ മരിയ..)
അമ്മേ എന്റെ അമ്മേ
എന്റെ ഈശോയുടെ അമ്മേ
അമ്മേ എന്റെ അമ്മേ
എന്റെ സ്വന്തം അമ്മ നീയേ