അൾത്താര ഒരുങ്ങി അകതാരൊരുക്കി
Scale: G
Time Signature: 3/4
Tempo: 122
~ Start Hum (4 Bar) + 8 Bar + Hum (2 Bar) ~
അൾത്താര ഒരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയിൽ
ഒരു മനമായ് ഒരു സ്വരമായ്
അണയാമീ ബലിവേദിയിൽ
(അൾത്താര.. 4 വരികൾ)
~ Start 9 Bar ~
M/F
ബലിയായ് നൽകാം തിരുനാഥനായി
പൂജ്യമാം ഈ വേദിയിൽ
M/F
മമസ്വാർത്ഥവും ദു:ഖങ്ങളും
ബലിയായ് നൽകുന്നു ഞാൻ
C
ബലിയായ് നൽകുന്നു ഞാൻ
(അൾത്താര.. 4 വരികൾ)
~ Start Humming (8 Bar) + 4 Bar ~
M/F
ബലിവേദിയിങ്കൽ തിരുനാഥനേകും
തിരുമെയ്യും തിരുനിണവും
M/F
സ്വീകരിക്കാം നവീകരിക്കാം
നമ്മൾ തൻ ജീവിതത്തെ
C
നമ്മൾ തൻ ജീവിതത്തെ
(അൾത്താര… പല്ലവി)