ആത്മാവിൻ കോവിൽ തുറന്നു
Scale: B
Time Signature: 3/4
Tempo: 120
~ Start 13 Bar ~
M/F
ആത്മാവിൻ കോവിൽ തുറന്നു
എൻ്റെ ആത്മമണാളാ നീ വന്നു
അപ്പത്തിൻ രൂപത്തിൽ വന്നു നിനക്കെൻ
ആത്മാവിനെ ഞാൻ പകർന്നു
.
~ Start 13 Bar ~
M/F
വാഴുക സ്നേഹ സിംഹാനത്തിൽ
ഏഴയാമെൻ്റെ ഉള്ളിനുള്ളിൽ
M/F
പുണ്യ പരിമളം വീശും ജപത്തിൻ
പുഷ്പമൊരുക്കി ഞാൻ നിൽക്കാം
നിൻ്റെ കാൽക്കലിരുന്നു സ്തുതിക്കാം
(ആത്മാവിൻ… 4 വരികൾ)
~ Start 13 Bar ~
M/F
ആനന്ദമായി നീ വന്നു സ്വർഗ്ഗം
ആത്മാവിൽ കാണിച്ചുതന്നു
M/F
ആരാധ്യനാം നിൻ്റെ മുമ്പിലിരുന്നു
ആയുസ്സു തള്ളാൻ വരം തന്നു
എന്നിൽ ആരോഗ്യമെല്ലാം പകർന്നു
(ആത്മാവിൻ… പല്ലവി)