ആലയം മാനസം അണിഞ്ഞൊരുങ്ങി
Scale: Dm
Time Signature: 6/8
Tempo: 95
~ Start 17 Bar ~
M/F
ആലയം മാനസം അണിഞ്ഞൊരുങ്ങി
C
ആരാധ്യനാം നീ ആവസിക്കാൻ
ആനന്ദ മന്ത്രം മുഴങ്ങിടുന്നു ഞങ്ങൾ
ആരാധ്യനാം നിന്നെ തൊഴുതിടുന്നു
M
ആലയം…
F
ആലയം…
M
മാനസം…
F
മാനസം…
C
അണിഞ്ഞൊരുങ്ങി
.
~ Start 17 Bar ~
M/F
താതനാം ജീവനാം നിന്നെ വണങ്ങുവാൻ
C
നന്ദിയും സ്നേഹവും ഏകുവാൻ
അജ്ഞലി മഞ്ജരി കൈകളിൽ
നിൻജന സഞ്ചയം വന്നിടുന്നു…..
(Link - 2 Bar)
M
ആലയം…
F
ആലയം…
M
മാനസം…
F
മാനസം…
C
അണിഞ്ഞൊരുങ്ങി
.
~ Start 17 Bar ~
M/F
നിന്നാത്മപൂജയിൽ നിന്നോടു ചേരുവാൻ
C
നിൻജീവ ബിന്ദുവിൽ ലയിക്കുവാൻ
അഞ്ജലി മഞ്ജരി കൈകളിൽ
നിൻജന സഞ്ചയം വന്നിടുന്നു…
(Link - 2 Bar)
(ആലയം… പല്ലവി)