ആദിയിൽ അഖിലേശൻ
Scale: C
Time Signature: 6/8
Tempo: 95
~ Start 13 Bar ~
M/F
ആദിയിൽ അഖിലേശൻ
നരനെ സൃഷ്ടിച്ചു
(Link)
M
അവനൊരു സഖിയുണ്ടായ്..
F
അവനൊരു തുണയുണ്ടായ്..
M
തുണയുണ്ടായ്
F
സഖിയുണ്ടായ്
(ആദിയിൽ. 5 വരികൾ)
~ Start 13 Bar ~
M/F
വാനവർ സാക്ഷികളായ്
പാവനമംഗല്യം
M/F
ആദേൻ വനികയിലെ
ആദിമ ദമ്പതിമാർ
C
ആദിമ ദമ്പതിമാർ
(Link)
(ആദിയിൽ.. 5 വരികൾ)
~ Start 13 Bar ~
M/F
ഇരുമെയ്യ് അല്ലവരീ
ധരമേയൊരു നാളും
M/F
ഏക ശരീരം പോൽ
വാഴണമെന്നെന്നും
C
വാഴണമെന്നെന്നും
(Link)
(ആദിയിൽ.. പല്ലവി)